എസ്‌എസ്‌എല്‍സി,+2 പരീക്ഷകൾ മാര്‍ച്ച് 3 മുതൽ 26 വരെ,
തിരുവനന്തപുരം :2024-25 വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. 26 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷRead More →









