തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് 16, എൽഡിഎഫ് 11, എൻഡിഎ 3
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് 11 സീറ്റിലും യുഡിഎഫ് 16 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും ജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. മലപ്പുറം ജില്ലാRead More →









