നടനവേദിയിൽ ആസ്വാദക ഹൃദയം കവർന്ന് അഭിലക്ഷ്മി
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനം മണക്കാട് ഗവണ്മെന്റ് എച്ച് എസ് എസിലെ കരമനയാർ നൃത്തചുവടുകൾ കൊണ്ട് വിസ്മയിപ്പിച്ച് അഭിലക്ഷ്മി.വിഷ്ണുഭഗവാന്റെ രൂപമാറ്റമായ മോഹിനിയായും ശാപമോചനം ലഭിക്കുന്ന ശൂർപ്പണഖയയുമായാണ് അഭിലക്ഷ്മി കേരള നടനത്തിൽ നിറഞ്ഞാടിയത്.Read More →







