കെ.ടി.യു വിസി നിയമനം; ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് അന്ന് നിലനിന്നിരുന്ന സാഹചര്യത്തിലെന്ന് കോടതി,സുപ്രീംകോടതി വിധിയനുസരിച്ച് തീരുമാനിക്കേണ്ടത് ഗവർണർ
തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാലയിൽ വിസി യായി ഡോ: സിസാ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ ഫയൽ ചെയ്ത ഹർജ്ജിയിൽ അന്ന് നിലനിന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന്Read More →









