ചരിത്ര പരമായ പ്രഖ്യാപനം, മധ്യവർഗത്തെ താങ്ങി നിർത്തുന്ന ബജറ്റ്
ന്യൂഡൽഹി :ചരിത്രപരമായ പ്രഖ്യാപനത്തോടെ മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ചു. വാര്‍ഷിക വരുമാനം 12 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍Read More →








