കേരള വിസി യുടെ ചേമ്പറിൽ അതിക്രമം- ഗവർണർ വിശദീകരണം തേടി ;അച്ചടക്കനടപടി കൈക്കൊള്ളു മെന്ന് രജി സ്ട്രാർക്ക് വിസി യുടെ നോട്ടീസ്
തിരുവനന്തപുരം :യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള സർവകലാശാല ക്യാമ്പസിൽ പന്തൽ കെട്ടി സമരം ചെയ്യുന്ന ഒരുപറ്റം SFI വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ ചേമ്പറിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽRead More →








