മുള ഉത്പന്നങ്ങളുടെ പുതിയ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു
കോവളം: കേരള ആർട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജിൽ മുള ഉത്പന്നങ്ങളുടെ പുതിയ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. വയനാട് സ്വദേശി എം ആർ വിജേഷിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. നിരവധി ആഭ്യന്തര അന്തർദേശീയ മേളകളിൽRead More →









