പത്മശ്രീ ഐ.എം. വിജയന് തലസ്ഥാനത്തിൻ്റെ ആദരം നാളെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ
തിരുവനന്തപുരം: കാല്പന്തുകളിയിലെ രാജകുമാരന്‍ പത്മശ്രീ ലഭിച്ച ഐ.എം വിജയനെ നാളെ തലസ്ഥാനം ആദരിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീഡിയ ഫുട്ബാൾ ലീഗിൻ്റെ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് 4.30ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. മന്ത്രിRead More →








