ഹരിയാനയിൽ സംഘർഷം :3പേർ കൊല്ലപ്പെട്ടു
1/8/23 ഹരിയാന :ഹരിയാനയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര ആള്‍ക്കൂട്ടം തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാരുൾപ്പെടെ 3പേർ കൊല്ലപ്പെട്ടു. പൊലീസിലെ രണ്ടു ഹോം ഗാര്‍ഡുകളും, ഒരു നാട്ടുകാരനുമാണ് മരിച്ചത്. പത്തിലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഗുരുഗ്രാമിന് സമീപംRead More →









