ഷംസീർ മാപ്പ് പറയില്ല :എം. വി. ഗോവിന്ദൻ
2/8/23 തിരുവനന്തപുരം :ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ ഷംസീർ മാപ്പ് പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. “ഷംസീർ മാപ്പ് പറയേണ്ട കാര്യമില്ല, മിത്തുകളെ മിത്തായി തന്നെ കാണണം, അഭിപ്രായം പറഞ്ഞതിന്റെ പേരിൽRead More →







