കാത്തിരിപ്പ് വിഫലം, ചാന്ദ്നിയെ അസ്ഫാക്ക് കൊന്നു ചെളിയിൽ തള്ളി
29/7/23 ആലുവ :ഇന്നലെ കാണാതായ 5വയസുകാരി ചാന്ദ്നിയെ അസ്ഫാക്ക് കൊന്നെന്ന് പോലിസ്. പ്രതി കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ SP പറഞ്ഞു.കുഞ്ഞിന്റെ മൃതദേഹം പെരിയാർ തീരത്ത് ഉപേക്ഷിച്ച നിലയിൽ പ്രതി തന്നെയാണ് കാണിച്ചുകൊടുത്തത്. കുട്ടിയുമായിRead More →









