ആലുവ കൊലപാതകം :പ്രതിയെ റിമാൻഡ് ചെയ്തു
30/7/23 ആലുവ :കേരള മനസാക്ഷിയെ ഞെട്ടിച്ച അഞ്ചു വയസുകാരിയുടെ കൊലപാതകത്തിലെ പ്രതി അസഫാക്കിനെ 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇ ന്ന് രാവിലെ ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പൊലീസ് ഹാജരാക്കിയത്. വെെദ്യപരിശോധനയ്ക്ക് ശേഷം അസ്ഹാക്കിനെRead More →









