സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം ;PSC അംഗീകരിച്ച പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തണം:ജിസിടിഒ
1/8/23 തിരുവനന്തപുരം :സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങൾ PSC അംഗീകരിച്ച പട്ടികയിൽ നിന്നും എത്രയും വേഗം നടത്തണമെന്ന് കോൺഗ്രസ് അനുകൂല കോളേജ് അദ്ധ്യാപക സംഘടനയായ ഗവൺമെൻറ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻRead More →









