ഷംസീറിന് നേരെ കൈയൊങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി. ജയരാജൻ
27/7/23 കണ്ണൂര്‍: എ.എൻ ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി. ജയരാജൻ.തലശ്ശേരിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു കണ്ണൂര്‍ മുൻ ജില്ലാ സെക്രട്ടറിയുടെ ഭീഷണി. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും ജയരാജൻ പ്രതികരിച്ചു.Read More →









