കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം :3പേർ പിടിയിൽ, പിടിയിലായവരെ കുട്ടി തിരിച്ചറിഞ്ഞില്ല
1/12/23 കൊല്ലം :ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ 3പേർ കസ്റ്റഡിയിൽ. ഇവർ ഒരു കുടുംബത്തിൽപെട്ടവരാണെന്ന് സൂചന. പ്രതികളെ അടൂർ പോലീസ് ക്യാമ്പിൽ എത്തിച്ചു. ഇവരില്‍നിന്ന് രണ്ട് കാറുകളും, ഒരു ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.Read More →








