സാമ്പത്തിക വിദഗ്ധനും, ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമൻ മരിച്ച നിലയിൽ
തിരുവനന്തപുരം :പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്ക് നേടിയാണ്Read More →








