ഉറങ്ങാതെ കേരളം… സാറയെ കാണാതായിട്ട് 13മണിക്കൂർ പിന്നിട്ടു
കൊല്ലം :ആറുവയസുകാരിയെ കാണാതായിട്ട് 13മണിക്കൂർ പിന്നിട്ടു. ചില നിർണായക വിവരങ്ങൾ ലഭിച്ചതായി ഐ ജി. സ്പർജൻ കുമാർ പറഞ്ഞു. പ്രതിയുടേതെന്ന് സംശയിക്കുന്നയാളിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. പോലീസിന്റെ വിദഗ്ധര്‍ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവില്‍ അധികൃതര്‍Read More →








