യൂണിഫോം സേനകളിലേക്ക് റസിഡൻഷ്യൽ പരിശീലനം
തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തിലെ യുവതി യുവാക്കൾക്ക് യൂണിഫോം സേനാ വിഭാഗങ്ങളിൽ നിയമനത്തിനായി പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം നടത്തുന്നു. സൈനിക, അർദ്ധ സൈനിക, പോലീസ്, എക്സൈസ് തുടങ്ങിയ സേനാRead More →









