പൊതുശൗചാലയങ്ങളിൽ “ക്ളീൻ ടോയ്ലറ്റ്” ക്യാമ്പയിന് തുടക്കം
തിരുവനന്തപുരം :പൊതുശൗചാലയങ്ങളുടെ ശുചിത്വം ഉറപ്പാക്കാൻ ക്യാമ്പയിനുമായി ശുചിത്വമിഷൻ. പൊതു ശൗചാലയങ്ങളുടെ ശുചിത്വം, പരിപാലനം എന്നിവ ലക്ഷ്യമിട്ട് നഗരസഭകളിൽ നടപ്പാക്കുന്ന ക്ളീൻ ടോയ്ലറ്റ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായിRead More →









