ബിനോയ് വിശ്വം കാനത്തിന്റെ പിൻഗാമി, സിപിഐ സംസ്ഥാന സെക്രട്ടറിയായി നിയോഗിച്ചു
തിരുവനന്തപുരം :കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വത്തെ നിയോഗിച്ചു. ഏകകണ്ഠമായാണ് സംസ്ഥാന എക്സിക്യൂട്ടീവ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തതെന്ന് പാര്‍ട്ടി സെക്രട്ടറി ഡി രാജ അറിയിച്ചു. ഈRead More →








