അകാലത്തിൽ പൊലിഞ്ഞ റാസിയുടെ കുടുംബത്തിന് കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘം സഹായധാനം കൈമാറി
തിരുവനന്തപുരം :സർവ്വീസിലിരിക്കെ അകാലത്തിൽ വിട്ടുപിരിഞ്ഞ ഇൻഡ്യാ റിസർവ്വ് ബറ്റാലിയനിലെ പോലീസുദ്യോഗസ്ഥനായിരുന്ന റാസിയുടെ കുടുംബത്തിന് കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ അപകട ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള 20 ലക്ഷം രൂപയുടെ ചെക്ക് നവംബർRead More →








