ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്‌സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: എല്ലാവരുടെയും ആശങ്ക പരിഹരിച്ച ശേഷമേ എഫ്‌സിആര്‍എ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എഫ്‌സിആര്‍എ ഭേദഗതി ക്രൈസ്തവ സമൂഹത്തെ ബാധിക്കുമെന്നത് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്Read More →









