ലോകം മുഴുവൻ അയോധ്യയിലേക്ക്… അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ ;സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങൾ
അയോധ്യ :500വർഷത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ രാമക്ഷേത്രത്തിൽ ഇന്ന് പ്രാണപ്രതിഷ്ഠ നടക്കും. ചടങ്ങുകൾ ഉച്ചക്ക് 12.20ന് പ്രധാനമന്ത്രി നിർവഹിക്കും.11.30നാണ് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകള്‍ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ ഉച്ചയ്‌ക്ക് ഒരു മണിക്ക്Read More →








