എൻ സി പി അജിത് പവാർ വിഭാഗത്തിന്റെ അംഗീകാരം ;കൊല്ലം ജില്ലാ ഘടകം ആഹ്ലാദപ്രകടനം നടത്തി
കൊല്ലം :കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷൻ എൻ.സി.പി.അജിത് പവാർ വിഭാഗത്തെ അംഗീകരിച്ചതിൻ്റെ സൂചനയായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യും നാഷണൽ ലേബർ കോൺഗ്രസ് (എൻ.എൽ.സി)യും സംയുക്‌തമായി കൊല്ലം നഗരത്തിൽ ആഹ്ളാദ പ്രകടനം നടത്തി.എൻ.സി.പി.ജില്ലാ പ്രസിഡൻ്റ്Read More →









