കരിയം എല്‍. പി സ്കൂളിലും വര്‍ണ്ണക്കൂടാരം വരുന്നു
തിരുവനന്തപുരം :കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിയം സർക്കാർ എല്‍. പി സ്‌കൂളില്‍ സ്റ്റാര്‍സ് മാതൃകയില്‍ തയ്യാറാക്കുന്ന പ്രീ പ്രൈമറി വര്‍ണ്ണക്കൂടാരത്തിന്റെ നിര്‍മാണോദ്ഘാടനം ഹരിതയിടത്തില്‍ വൃക്ഷതൈ നട്ടു കൊണ്ട് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.Read More →









