ഞെട്ടലിൽ വയനാട് ;വീടിന്റെ മതിൽ തകർത്തെത്തിയ കാട്ടാന ഒരാളുടെ ജീവനെടുത്തു, എത്തിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന
വയനാട് :പടമല യിൽ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന ഒരാളുടെ ജീവനെടുത്തു. മാനന്തവാടി പടമല സ്വദേശി അജീഷ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപെട്ടത്. വനപാലകർ ഇതുവരെ എത്താത്തതിനാൽ അജീഷിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്കുമുന്നിൽRead More →









