യുവജനങ്ങൾക്കായി നാഷണല്‍ യൂത്ത് പാര്‍ലമെന്റ് പ്രസംഗ മത്സരം
വാർത്തകൾക്ക്… https://chat.whatsapp.com/L8Ycf0Ft9HVCIAd8DHrALU തിരുവനന്തപുരം :കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിലെ യുവജനകാര്യ വകുപ്പ് രാജ്യ വ്യാപകമായി നടത്തുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ യുവതീ യുവാക്കള്‍ക്ക് അവസരം. 2024 ഫെബ്രുവരി 1ന്Read More →









