ജനചിന്ത ബ്രേക്കിങ് ന്യൂസ് …..മാലിന്യങ്ങൾ നീക്കുന്നതിന്റെ മറവിൽ വിലപിടിപ്പുള്ള സാധനങ്ങൾ കടത്തി ;RCC യിലെ എഞ്ചിനീയറിംഗ് മേധാവിയെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം :ആക്രി സാധനങ്ങൾ മാറ്റുന്നതിന്റെ മറവിൽ വിലപിടിപ്പുള്ള തടി ഉരുപ്പടികൾ കടത്തിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം RCC യിലെ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ഗിരി പുരുഷോത്തമനെ സസ്പെൻന്റ് ചെയ്തു. RCC യിലെ ആക്രി സാധനങ്ങൾ ഉൾപ്പെടെയുള്ളRead More →









