കേരളം കാത്തിരുന്ന വാർത്തയെത്തി….മേരിയെ കണ്ടെത്തി
തിരുവനന്തപുരം :പേട്ടയിൽ നിന്നും കാണാതായ രണ്ട് വയസുകാരി മേരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സ്റ്റേഷന് സമീപത്തുള്ള ഓടയുടെ അടുത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. 20 മണിക്കൂറോളം നീണ്ടRead More →







