ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം മാർച്ച് 13ന് ശേഷം
ഡൽഹി :തെരഞ്ഞെടുപ്പ് കമ്മീഷന്റെ പര്യടനം പൂർത്തിയായതിനു ശേഷം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ സാധ്യത. ഏകദേശം മാർച്ച് 13ന് ശേഷമേ ഉണ്ടാകുകയുളൂ എന്നാണ് പുറത്ത് വരുന്ന വിവരം. നിലവില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തമിഴ്നാട്ടിലാണ് സന്ദർശനംRead More →









