നെടുമങ്ങാട് എൻഡിഎ ഓഫീസ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :രാജ്യത്ത് മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമെന്നത് ജനം തീരുമാനിച്ച് കഴിഞ്ഞെന്ന് ആറ്റിങ്ങൽ ലോക്സഭാ ബിജെപി എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ. നരേന്ദ്രമോദിയുടെ സർക്കാരിൻ്റെ ഭാഗമാകുന്ന, അദ്ദേഹത്തിൻ്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക്Read More →








