സുദർശനം നേത്രചികിത്സാലയം പഞ്ചകർമ്മ സെൻ്ററിൻ്റെ അനക്സ് മന്ദിരം ഉത്ഘാടനം ഇന്ന്
തിരുവല്ല : തൈമലമഞ്ഞാടിയിൽ പ്രവർത്തിക്കുണ സുദർശനം നേത്രചികിത്സാലയം പഞ്ചകർമ്മ സെൻ്ററിൻ്റെ പുതിയ അനക്സ് മന്ദിരം ഉത്ഘാടനം ഇന്ന് നിർവ്വഹിക്കും. അത്യാധുനിക സൗകര്യങ്ങളോട് കൂടി താമസിക്കുവാൻ വേണ്ടി ആശുപത്രിയോട് ചേർന്ന് അനക്സ് സ്ഥാപിച്ചിട്ടുള്ളതന്ന് ആശുപത്രി ഡയറക്ടേഴ്സ്Read More →









