കോളനി നിവാസുകളുമായി സൗഹൃദം പങ്ക് വച്ച് രാജീവ് ചന്ദ്രശേഖര്‍
വെള്ളറട: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ കുന്നത്തുകാല്‍ പാറശ്ശാല പഞ്ചായത്തുകളിലെ കോളനികള്‍ സന്ദര്‍ശിച്ചു. കുന്നത്തുകാല്‍ മാണി നാട് കുളപ്പുറത്ത്‌കോണം കോളനിയില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കുറുവാട് വാര്‍ഡിലെ സിഎസ്‌ഐ പള്ളിRead More →









