വെറ്ററിനറി സർവ്വകലാശാല വിസിയുടെ സസ്പെൻഷൻ നിയമവിരുദ്ധമെന്ന് ഹൈക്കോടതിയിൽ സർക്കാർ
വയനാട് :പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ J.S.സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് ഗവർണർ വിസി യെ സസ്പെൻഡ് ചെയ്തതും തുടർന്ന് അന്വേഷണത്തിന് മുൻ ഹൈക്കോടതി ജഡ്ജിയെ നിയമിച്ചതും നിയമവിരുദ്ധമാണെന്നും ഗവർണറുടെ നടപടികൾ റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ. വിസിRead More →









