ഒരു കാർഡിന് 5കിലോ അരി ;കെ റൈസ് വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം :ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും. നിലവില്‍ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ് കെRead More →









