കലാനിധി ശ്രീ ആദിപരാശക്തി പുരസ്കാരം എസ് രമേശൻ നായർക്ക് സമ്മാനിച്ചു
തിരുവനന്തപുരം :കലാനിധി ശ്രീ ആദിപരാശക്തി പുരസ്കാരം കവിയും പ്രവാസിയുമായ ശ്രീ രമേശൻ നായർക്ക് വേണ്ടി അദ്ദേഹത്തിൻറെ ഭാര്യ ശ്രീമതി ആശ ഏറ്റുവാങ്ങി. ഒട്ടനവധി ഗാനങ്ങൾ രചിച്ച ശ്രീ രമേശൻ നായർ കുവൈറ്റ് പ്രവാസിയാണ് കഴിഞ്ഞRead More →









