നിയമസഭാ മന്ദിരവും മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം
കേരള നിയമസഭയുടെ ചരിത്രവും പ്രൗഢിയും നേരിട്ടറിയാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 മുതൽ മേയ് 03 വരെ നിയമസഭാ മന്ദിരവും മ്യൂസിയവും സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. പ്രവൃത്തി ദിവസങ്ങളിൽRead More →









