പ്രൊഫ. എം. പി. മന്മഥൻ (1914–1994) ഇന്ന് 32 -ാം സ്മൃതിദിനം .. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാന ചരിത്രത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് ജീവൻ നൽകിയ മഹത്തായ വ്യക്തിത്വമായിരുന്നു പ്രൊഫ. എം. പി. മന്മഥൻ. അധ്യാപകൻ, വിദ്യാഭ്യാസ വിചക്ഷണൻ, സമുദായ പരിഷ്കർത്താവ്, ഗാന്ധിയൻ, സർവോദയ പ്രവർത്തകൻ, പ്രഭാഷകൻ, കാഥികൻ, നടൻ,Read More →









