‘ആശയങ്ങളുടെ തമ്പുരാൻ’ ആദർശിന് വീണ്ടും അംഗീകാരം, ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ല മീഡിയ കോർഡിനേറ്ററായി നിയമനം
തിരുവനന്തപുരം :’ആശയങ്ങളുടെ തമ്പുരാൻ ‘എന്ന വിളിപ്പേരുള്ള ആദർശിന് വീണ്ടും അംഗീകാരം.ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്നചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ കേരള സ്റ്റേറ്റിന്റെ തിരുവനന്തപുരം ജില്ലാ മീഡിയ കോഡിനേറ്ററായാണ് നിയമിച്ചത്.മുഖ്യമന്ത്രി യുടെ പ്രശംസ ഉൾപ്പെടെ നിരവധി ദേശീയ പുരസ്കാരങ്ങൾക്ക്Read More →









