ഗുരുപ്രിയ ഗായക പുരസ്‌കാരം അലോഷ്യസ് പെരേരയ്ക്ക് സമർപ്പിച്ചു1 min read

 

തിരുവനന്തപുരം : ഗുരുപ്രിയ ഷോർട്ട് ഫിലിം ഫെസ്റ്റിൽ മ്യൂസിക്കൽ വീഡിയോ വിഭാഗത്തിൽ
മികച്ച ഗായകനുളള പുരസ്‌കാരം
“പൊൻ ചിങ്ങ പൊട്ടുംകുത്തി….”എന്ന ഗാനം ആലപിച്ച
അലോഷ്യസ് പെരേര ചലച്ചിത്ര,
സീരിയൽ നടി ജീജാ സുരേന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി. ചലച്ചിത്ര സംവിധായകരായ
റ്റി.എസ് സുരേഷ്ബാബു, സജിൻലാൽ, റിജുനായർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply