പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ksrtc ബസിലിടിച്ച് നാലു പേർക്ക് പരിക്ക്.
തിരുവനന്തപുരം:പൂജപ്പുര-ജഗതി റോഡിൽ നിയന്ത്രണം വിട്ട കാർ ksrtc ബസിലിടിച്ച് നാല് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ 2പേർക്കും, ബൈക്ക് യാത്രികനായ ഒരാൾക്കും, ബസ് യാത്രക്കാരിൽ ഒരാൾക്കും ഉൾപ്പെടെ 4പേർക്കാണ് പരിക്ക്.. കാറിൽ ഉണ്ടായിരുന്ന ഡ്രൈവറും,Read More →








