ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കെടുക്കുന്ന വികസിത കേരളം കണ്‍വെന്‍ഷനുകള്‍ക്കും ജില്ലാ നേതൃയോഗങ്ങള്‍ക്കും തിങ്കളാഴ്ച തുടക്കം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന വികസിത കേരളം കണ്‍വെന്‍ഷനുകളും ജില്ലാ നേതൃയോഗങ്ങളും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഏപ്രില്‍ 21 മുതല്‍ മേയ് 10 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ കേരളത്തിലെ 30Read More →









