തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ; കരട് പട്ടിക പുറത്തിറക്കാൻ വൈകുന്നത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ, അശാസ്ത്രീയ വാർഡ് വിഭജനം സിപിഎമ്മിന് വേണ്ടി : എം.ടി. രമേശ്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി കരട് വോട്ടർ പട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കുമെന്ന് സർവ്വകക്ഷി യോഗത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിലും ഒഴിവാക്കുന്നതിലും ഉൾപ്പെടെRead More →






