പ്രവാസി നിവാസി വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിൽ സമൂഹത്തിന് മാതൃക :കെ. മുരളീധരൻ
തിരുവനന്തപുരം :പ്രവാസി എന്നോ നിവാസി എന്നോ വ്യത്യാസം നോക്കാതെ ജനങ്ങളുടെ ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങൾ എന്നും സമൂഹത്തിന് മാതൃകയാണെന്ന് കെ മുരളീധരൻ പറഞ്ഞു. വോയിസ് ഓഫ് വേൾഡ്Read More →








