തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് പുതിയൊരു നാഴികക്കല്ല് കൂടി.
തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോഷജി വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ ലീഡ് രഹിത പേസ് മേക്കറായ മൈക്ര (Micra) ഹൃദയത്തിൽ വിജയകരമായി സ്ഥാപിച്ചു. സർക്കാർ മെഡിക്കൽ കോളേഞ്ചുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ലീഡ്Read More →









