കേരള’ സെനറ്റ്-ജാതി വിവേചനം- ഡീൻ ഡോ: വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം- വിസി യോഗം പിരിച്ചുവിട്ടു
തിരുവനന്തപുരം :നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന കേരള സർവകലാശാല സെനറ്റ് യോഗം ബഹളത്തെ തുടർന്ന് വിസി ഡോ: മോഹനൻ കുന്നുമ്മേൽ പിരിച്ചുവിട്ടു. രാവിലെ എട്ടര യ്ക്ക് യോഗം ആരംഭിച്ചുവെങ്കിലും ഡീനിന്റെ ജാതി വിവേചനംRead More →







