അശ്വിന്റെ മരണം പരീക്ഷണമോ?.. ഷാരോണിന്റെ മരണവുമായി സമാനതകൾ ഏറെ.. അന്വേഷണം ഊർജിതമാക്കാൻ സി ബി സി ഐ ഡി
31/10/22 തിരുവനന്തപുരം :ഷാരോണിന്റെ മരണവുമായി സമാനത സംശയിക്കുന്ന സാഹചര്യത്തിൽ അശ്വിന്റെ മരണത്തിലും വിശദമായ അന്വേഷണം നടത്താനുറച്ച് സി ബി സി ഐ ഡി. ആസിഡിന് സമാനമായ വിഷാംശം ഉള്ളില്‍ ചെന്നതാണ് ആതംകോട് മായകൃഷ്ണRead More →






