കേരള സർവകലാശാല ലെക്സിക്കൺ പാതിവഴിയിൽ ഉപേക്ഷിച്ചു;ഇടത് നേതാക്കളുടെ ചരിത്രം വിജ്ഞാനകോശമാക്കാൻ 10 കോടിയുടെ പദ്ധതിക്ക് നീക്കം, മഹാ നിഘണ്ടു പൂർത്തിയാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
29/10/22 തിരുവനന്തപുരം :മലയാള മഹാനിഘണ്ടുവിന്റെ ശേഷിക്കുന്ന വാല്യങ്ങളുടെ പ്രസിദ്ധീകരണം പാതി വഴിയിൽ ഉപേക്ഷിച്ച കേരള സർവകലാശാല സംസ്ഥാനത്തെ നൂറു വർഷത്തെ ഇടത് നേതാക്കളേയും സംസ്ക്കാരിക പ്രവർത്തകരേയും കുറിച്ചുള്ള ഒരു വിജ്ഞാനകോശം പുറത്തിറക്കാൻ നടപടികളാരംഭിച്ചു. വിജ്ഞാനകോശത്തിന്റെRead More →








