ഇന്ത്യ -ബംഗ്ലാദേശ് മഴകളിക്കുന്നു ;മത്സരം നിർത്തിവച്ചു, മഴ നിയമപ്രകാരമാണ് വിജയിയെ തീരുമാനിക്കുന്നതെങ്കിൽ ബംഗ്ലാദേശ് വിജയിക്കും
2/11/22 അഡ്ലൈഡ് :ഇന്ത്യ -ബംഗ്ലാദേശ് മത്സരം മഴകാരണം നിർത്തിവച്ചു.7ഓവർ പിന്നിട്ട കളിയിൽ മഴ നിയമപ്രകാരം വിധി തീരുമാനിച്ചാൽ ബംഗ്ലാദേശ് വിജയിക്കും.മഴ നിയമ പ്രകാരം 7ഓവരിൽ വിജയിക്കാൻ 49റൺസ് വേണ്ടയിടത്ത് ബംഗ്ലാദേശിന് 66റൺസ് ഉണ്ട്.ഇന്ത്യ പരാജയപ്പെട്ടാൽRead More →









