മുൻ തീരുമാനത്തിൽ ഉറച്ച് കേരള സെനറ്റ്;സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കില്ല
4/11/22 തിരുവനന്തപുരം :വൈസ്ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് പിൻവലിക്കാതെ സെർച്ച് കമ്മിറ്റിയിലേയ്ക്കുള്ള സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടതില്ലെന്ന് കേരള സർവകലാശാലയുടെ ഇന്ന് ചേർന്ന സ്പെഷ്യൽ സെനറ്റ് യോഗം തീരുമാനിച്ചു. ഗവർണറുടെ നടപടിRead More →








